请使用功能强大的AutoLyric软件来自动搜索和下载LRC歌词。
കാത്തിരുന്ന് കാത്തിരുന്ന്
kāttirunn kāttirunn
പുഴമെലിഞ്ഞു കടവൊഴിഞ്ഞു
puḻameliññu kaṭaveāḻiññu
കാലവും കടന്നു പോയ്
kālavuṁ kaṭannu pēāy
വേനലില്‍ ദളങ്ങൾ പോല്‍
vēnalil daḷaṅṅaḷ pēāl
വളകളൂര്‍ന്നു പോയി
vaḷakaḷūrnnu pēāyi
ഓര്‍ത്തിരുന്ന് ഓര്‍ത്തിരുന്ന്
ōrttirunn ōrttirunn
നിഴലുപോലെ ചിറകൊടിഞ്ഞു
niḻalupēāle ciṟakeāṭiññu
കാറ്റിലാടി നാളമായ്
kāṟṟilāṭi nāḷamāy
നൂലുപോലെ നേര്‍ത്തു പോയ്
nūlupēāle nērttu pēāy
ചിരി മറന്നു പോയി
ciri maṟannu pēāyi
ഓരോ നേരം തോറും നീളും യാമം തോറും
ōrēā nēraṁ tēāṟuṁ nīḷuṁ yāmaṁ tēāṟuṁ
നിന്റെയോര്‍മ്മയാലെരിഞ്ഞിടുന്നു ഞാന്‍
ninṟeyēārm'mayāleriññiṭunnu ñān
ഓരോരോ മാരിക്കാറും നിന്റെ മൗനം പോലെ
ōrēārēā mārikkāṟuṁ ninṟe manaṁ pēāle
എനിക്കായ് പെയ്യുമെന്നു കാത്തു ഞാന്‍
enikkāy peyyumennu kāttu ñān
മഴ മാറി വെയിലായി
maḻa māṟi veyilāyi
ദിനമേറെ കൊഴിയുന്നു
dinamēṟe keāḻiyunnu
തെന്നിത്തെന്നി
tennittenni
കണ്ണിൽ മായും
kaṇṇil māyuṁ
നിന്നെക്കാണാൻ
ninnekkāṇān
എന്നും എന്നും എന്നും
ennuṁ ennuṁ ennuṁ
പുഴമെലിഞ്ഞു കടവൊഴിഞ്ഞു
puḻameliññu kaṭaveāḻiññu
കാലവും കടന്നു പോയ്
kālavuṁ kaṭannu pēāy
വേനലിൽ ദളങ്ങൾ പോൽ
vēnalil daḷaṅṅaḷ pēāl
വളകളൂർന്നു പോയി
vaḷakaḷūrnnu pēāyi
ഓളം മൂളും പാട്ടില്‍ നീങ്ങും തോണിക്കാരാ
ōḷaṁ mūḷuṁ pāṭṭil nīṅṅuṁ tēāṇikkārā
നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാന്‍
ninṟe kūṭṭināy keāticcirunnu ñān
ഇന്നോളം കാണാപൂക്കൾ ഈറൻ മുല്ലക്കാവില്‍
innēāḷaṁ kāṇāpūkkaḷ īṟan mullakkāvil
നമുക്കായ് മാത്രമൊന്നു പൂക്കുമോ
namukkāy mātrameānnu pūkkumēā
തിരി പോലെ കരിയുന്നു
tiri pēāle kariyunnu
തിര പോലെ തിരയുന്നു
tira pēāle tirayunnu
ചിമ്മിച്ചിമ്മി
cim'miccim'mi
നോക്കും നേരം
nēākkuṁ nēraṁ
മുന്നിൽ പിന്നിൽ
munnil pinnil
എന്നും എന്നും എന്നും
ennuṁ ennuṁ ennuṁ
കാത്തിരുന്നു കാത്തിരുന്നു
kāttirunnu kāttirunnu
പുഴമെലിഞ്ഞു കടവൊഴിഞ്ഞു
puḻameliññu kaṭaveāḻiññu
വളകളൂർന്നു പോയി
vaḷakaḷūrnnu pēāyi